Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നുവഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / 105-ാം ദിവസം പിന്നിട്ട് അമല ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം;മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ ശമ്പളം വർധിപ്പിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ്

ഏറ്റവും പുതിയത്

105-ാം ദിവസം പിന്നിട്ട് അമല ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം;മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ ശമ്പളം വർധിപ്പിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ്

Jishitha Bigtv Jishitha Bigtv
June 29, 2026 1 min read
Share: Facebook Twitter WhatsApp Telegram
105-ാം ദിവസം പിന്നിട്ട് അമല ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം;മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ ശമ്പളം വർധിപ്പിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ്
ഞായറാഴ്ച പള്ളികളിൽ വിശ്വാസികളെ അണിനിരത്തിൽ സമരത്തെ വിശ്വാസപരമായി പ്രതിരോധിക്കാനാണ് തൃശ്ശൂർ അതിരൂപതയുടെ നീക്കം

തൃശ്ശൂരിലെ അമല, ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം 105-ാം ദിവസവും തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങൾ ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നഴ്‌സുമാർ. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിന് മുന്നിലെ പ്രതിഷേധം വീണ്ടും ആരംഭിച്ചു.അഞ്ച് ദിവസത്തിനകം മിനിമം വേതനം വർധിപ്പിച്ചുള്ള ഉത്തരവ് പുറത്തിറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തൃശ്ശൂർ അതിരൂപത ബിഷപ്പ് ഹൗസിന് മുന്നിൽ എട്ട് മണിക്കൂർ നീണ്ട പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്.

മിനിമം വേതന നിയമം നടപ്പാക്കുമെന്നും സമരം ചെയ്യുന്ന നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു. ഇപ്പോൾ സമരത്തിൽ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.അതേസമയം, സഭ സ്വീകരിച്ച നിലപാട് മനുഷ്യത്വപരമല്ലെന്നും തിരുമേനിമാർ കരുണ കാണിക്കണമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.

സർക്കാർ നൽകിയ ഉറപ്പിൽ നിന്ന് പിന്നോട്ടുപോയാൽ സമരം തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ.) മുന്നറിയിപ്പ് നൽകി. ഇതിനിടെ സമരത്തിനെതിരെ ആശുപത്രി മാനേജ്മെന്റുകൾ ഇന്നും കടുത്ത നിലപാട് തുടരുകയാണ്.സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ മാത്രം ശമ്പളം കൂട്ടാൻ ആകില്ലെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ മാത്രം ശമ്പളം വർധിപ്പിക്കും. നിയമം കോടതിയിൽ ചോദ്യം ചെയ്യുമോ എന്നതിലും വ്യക്തതയില്ല. കോടതിയിൽ ചോദ്യം ചെയ്യുമോ എന്നത് ഇപ്പോൾ പറയാൻ ആകില്ലെന്നും മാനേജ്മെൻറ്.

Tags:

#amala hospital #hospital management #jubilee mission hospital #K Muraleedharan #nurse protest
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

ഏറ്റവും പുതിയത്

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചു

Recent Posts

  • ഇന്ന് ലോകകപ്പ് ഫൈനൽ; മെസ്സിയുടെ അർജന്റീനയോ, യമാലിന്റെ സ്പെയിനോ? കിരീടപ്പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നു
  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap