Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

#nurse protest

6 articles tagged with this topic

Home / Tags / #nurse protest
Sort: Latest Most Read
കേരളം

ജൂബിലി മിഷൻ സമരം: നഴ്സുമാർക്ക് പൊലീസ് നോട്ടീസ്; ചർച്ച തുടരുന്നു

വേതന വർധന ആവശ്യപ്പെട്ട് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സമരം നടത്തുന്ന നഴ്സുമാർക്ക് പൊലീസ് നോട്ടീസ് നൽകി. അത്യാഹിത വിഭാഗത്തിന്റെ ഗേറ്റ് ഉപരോധിച്ചുള്ള സമരം ഉടൻ അവസാനിപ്പിക്കണമെന്നാണ് നിർദേശം. മൂന്ന് വർഷമായി ശമ്പള വർധന നടപ്പാക്കിയിട്ടില്ലെന്നാരോപിച്ചാണ്…

Unknown's avatar Jishitha Bigtv · 4 weeks ago · 1 min read

കണ്ണൂർ

കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതര വീഴ്ച ; സമരത്തിനിടെ യോഗ്യതയില്ലാത്ത ജീവനക്കാർ രോഗികളെ പരിചരിക്കുന്നതായി ഡി.എം.ഒ റിപ്പോർട്ട്

കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ രോഗി സുരക്ഷയെ ചോദ്യം ചെയ്യുന്ന ഗുരുതര കണ്ടെത്തലുകൾ. രജിസ്റ്റേഡ് നഴ്സുമാർ സമരത്തിലിരിക്കെ ആവശ്യമായ യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് ആശുപത്രികൾ പ്രവർത്തിക്കുന്നതായി ഡി.എം.ഒയുടെ പരിശോധനാ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

അമല-ജൂബിലി മിഷൻ നഴ്‌സ് സമരം;സെക്രട്ടറിയേറ്റിൽ നിർണായക ചർച്ച ഇന്ന്

തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനവർധന സമരത്തിൽ ഇന്ന് നിർണായക ചർച്ച. വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിൽ തൊഴിൽ, ആരോഗ്യ മന്ത്രിമാർ നഴ്‌സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തും.ലേബർ കോഡ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

ഏറ്റവും പുതിയത്

105-ാം ദിവസം പിന്നിട്ട് അമല ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം;മിനിമം വേതനം നിയമമായി പുറത്തിറങ്ങിയാൽ ശമ്പളം വർധിപ്പിക്കാമെന്ന് ആശുപത്രി മാനേജ്മെന്റ്

തൃശ്ശൂരിലെ അമല, ജൂബിലി ആശുപത്രികളിലെ നഴ്‌സുമാരുടെ സമരം 105-ാം ദിവസവും തുടരുന്നു. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങൾ ഔദ്യോഗിക ഉത്തരവായി പുറത്തിറങ്ങുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് നഴ്‌സുമാർ. ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ കളക്ടറേറ്റിന് മുന്നിലെ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

അമല-ജൂബിലി മിഷൻ നഴ്സുമാരുടെ സമരം: ചർച്ചയിൽ തീരുമാനമായില്ല; അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിട്ടു

തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് നടന്ന നിർണായക ചർച്ചയിൽ തീരുമാനമായില്ല. അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിടാൻ ചർച്ചയിൽ ധാരണയായി.തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ്…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

കേരളം

അമല-ജൂബിലി മിഷൻ നഴ്‌സുമാരുടെ സമരം; നാളെ നിർണായക ചർച്ച

തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിൽ പ്രശ്നപരിഹാരം ലക്ഷ്യമിട്ട് നാളെ ചർച്ച നടക്കും. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും യുഎൻഎ ഭാരവാഹികളും തമ്മിലാണ് ചർച്ച.വേതന വർധന ആവശ്യപ്പെട്ടുള്ള അമല – ജൂബിലി മിഷൻ…

Unknown's avatar Jishitha Bigtv · 2 months ago · 1 min read

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap