Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അമല-ജൂബിലി മിഷൻ നഴ്‌സുമാരുടെ സമരം; നാളെ നിർണായക ചർച്ച

കേരളം

അമല-ജൂബിലി മിഷൻ നഴ്‌സുമാരുടെ സമരം; നാളെ നിർണായക ചർച്ച

Jishitha Bigtv Jishitha Bigtv
June 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമല-ജൂബിലി മിഷൻ നഴ്‌സുമാരുടെ സമരം; നാളെ നിർണായക ചർച്ച
മാനേജ്‌മെന്റ് പ്രതിനിധികളും യുഎന്‍എ ഭാരവാഹികളും ചർച്ചയിൽ പങ്കെടുക്കും

തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തിൽ പ്രശ്നപരിഹാരം ലക്ഷ്യമിട്ട് നാളെ ചർച്ച നടക്കും. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളും യുഎൻഎ ഭാരവാഹികളും തമ്മിലാണ് ചർച്ച.വേതന വർധന ആവശ്യപ്പെട്ടുള്ള അമല – ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ നടത്തുന്ന സമരം മൂന്നുമാസം തുടരുകയാണ്. ആരോഗ്യമന്ത്രി അടക്കം ഇടപെട്ടിട്ടും മാനേജ്മെന്റുകൾ കടുംപിടുത്തം തുടർന്നു. സമരം കടുപ്പിക്കാൻ യുഎൻഎ നീക്കം തുടങ്ങിയതോടെയാണ് ചർച്ചയ്ക്കു വഴിയൊരുങ്ങുന്നത്. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് ജൂബിലി മിഷൻ ആശുപത്രിയിൽ ഇരു മാനേജ്മെന്റുകളും യുഎൻഎയുമായി ചർച്ച നടത്തും. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം തിങ്കളാഴ്ച മുതൽ തൃശ്ശൂർ ജില്ലയിൽ സമ്പൂർണ്ണ പണിമുടക്കിനാണ് തീരുമാനം. ഇതു സംബന്ധിച്ച് മറ്റ് ആശുപത്രികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതിനാൽ മറ്റ് ആശുപത്രി മാനേജ്മെന്റുകളുടെ സമ്മർദ്ദവും അമല ജൂബിലി മിഷൻ ആശുപത്രികൾ നേരിടുന്നുണ്ട്.

Tags:

#amala medical college #jubilee mission hospital #nurse protest #Thrissur #UNA
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap