Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതര വീഴ്ച ; സമരത്തിനിടെ യോഗ്യതയില്ലാത്ത ജീവനക്കാർ രോഗികളെ പരിചരിക്കുന്നതായി ഡി.എം.ഒ റിപ്പോർട്ട്

കണ്ണൂർ

കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതര വീഴ്ച ; സമരത്തിനിടെ യോഗ്യതയില്ലാത്ത ജീവനക്കാർ രോഗികളെ പരിചരിക്കുന്നതായി ഡി.എം.ഒ റിപ്പോർട്ട്

Jishitha Bigtv Jishitha Bigtv
July 14, 2026 1 min read
Share: Facebook Twitter WhatsApp Telegram
കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ഗുരുതര വീഴ്ച ; സമരത്തിനിടെ യോഗ്യതയില്ലാത്ത ജീവനക്കാർ രോഗികളെ പരിചരിക്കുന്നതായി ഡി.എം.ഒ റിപ്പോർട്ട്
കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രികളിലെ മുന്നൂറോളം നഴ്സുമാർ കഴിഞ്ഞ 60 ദിവസമായി സമരത്തിലാണ്

കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ രോഗി സുരക്ഷയെ ചോദ്യം ചെയ്യുന്ന ഗുരുതര കണ്ടെത്തലുകൾ. രജിസ്റ്റേഡ് നഴ്സുമാർ സമരത്തിലിരിക്കെ ആവശ്യമായ യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത ജീവനക്കാരെ ഉപയോഗിച്ച് ആശുപത്രികൾ പ്രവർത്തിക്കുന്നതായി ഡി.എം.ഒയുടെ പരിശോധനാ റിപ്പോർട്ട്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിൽ 300-ലധികം രജിസ്റ്റേഡ് നഴ്സുമാർ 60 ദിവസത്തിലേറെയായി സമരത്തിലാണ്. ഈ സാഹചര്യത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര വീഴ്ചകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.രജിസ്റ്റേഡ് നഴ്സുമാർക്ക് പകരം ആവശ്യമായ യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത ജീവനക്കാരാണ് രോഗികളെ പരിചരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാത്തിമ ആശുപത്രിയിൽ ക്വാളിഫൈഡ് നഴ്സുമാരും എ.എൻ.എം ജീവനക്കാരും ഒരേ ചുമതലകൾ നിർവഹിക്കുന്നതായും കണ്ടെത്തി. ധനലക്ഷ്മി ആശുപത്രിയിലെ 132 ക്വാളിഫൈഡ് നഴ്സുമാരിൽ 105 പേരും സമരത്തിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊയിലി ആശുപത്രിയിൽ പരിശോധനയ്ക്ക് അനുമതി നിഷേധിച്ചതായും ഡി.എം.ഒ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിലെ കണ്ടെത്തലുകൾ രോഗികളുടെ സുരക്ഷയെ തന്നെ അപകടത്തിലാക്കുന്നതാണെന്ന് സമരത്തിലുള്ള നഴ്സുമാർ ആരോപിച്ചു. ഡി.എം.ഒ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നഴ്സുമാരുടെ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Tags:

#dmo report #kannur #nurse protest #private hospitals
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap