Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / ‘113 പവൻ സ്വർണവും 15 ലക്ഷവും നഷ്ടമായി’; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ പുതിയ പരാതി

കണ്ണൂർ

‘113 പവൻ സ്വർണവും 15 ലക്ഷവും നഷ്ടമായി’; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ പുതിയ പരാതി

Jishitha Bigtv Jishitha Bigtv
July 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
‘113 പവൻ സ്വർണവും 15 ലക്ഷവും നഷ്ടമായി’; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പിൽ പുതിയ പരാതി
113 പവൻ സ്വർണവും 15 ലക്ഷം രൂപയും നഷ്ടമായതായി ആരോപിച്ച് വടകര മുട്ടുങ്ങൽ സ്വദേശിയും പ്രവാസിയുമായ അഹമ്മദ് പോലീസിനെ സമീപിച്ചു

വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ പരാതികൾ. ഉയർന്ന ലാഭവിഹിതവും സുരക്ഷിത നിക്ഷേപവും വാഗ്ദാനം ചെയ്ത് സ്വർണവും പണവും കൈപ്പറ്റിയ ശേഷം തിരികെ നൽകിയില്ലെന്നാണ് പുതിയ പരാതി. 113 പവൻ സ്വർണവും 15 ലക്ഷം രൂപയും നഷ്ടമായതായി ആരോപിച്ച് വടകര മുട്ടുങ്ങൽ സ്വദേശിയും പ്രവാസിയുമായ അഹമ്മദ് പോലീസിനെ സമീപിച്ചു.

വിവിധ ഘട്ടങ്ങളിലായി സൊസൈറ്റിയിൽ നിക്ഷേപിച്ച 113 പവനിലധികം സ്വർണവും 15 ലക്ഷം രൂപയുമാണ് നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു. ആദ്യ രണ്ട് വർഷം വാഗ്ദാനം ചെയ്ത ലാഭവിഹിതം ലഭിച്ചെങ്കിലും പിന്നീട് അത് നിലച്ചു. നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണമോ സ്വർണമോ തിരികെ ലഭിച്ചില്ലെന്നും അഹമ്മദ് ആരോപിക്കുന്നു.

തുടർന്ന് വിശദീകരണം തേടിയപ്പോൾ, ധാരണാപത്രത്തിൽ ഒപ്പുവെച്ച് നിക്ഷേപിച്ച സ്വർണം വിറ്റഴിച്ചതായാണ് സൊസൈറ്റി സെക്രട്ടറി അറിയിച്ചതെന്നും പരാതിയിൽ പറയുന്നു. തന്റെ സമ്മതമില്ലാതെയാണ് സ്വർണം കൈമാറിയതെന്നാണ് അഹമ്മദിന്റെ ആരോപണം.പണം തിരികെ ലഭിക്കാനായി നിരവധി തവണ സൊസൈറ്റി ഓഫീസിലും ഡയറക്ടർമാരുടെ വീടുകളിലും കയറിയിറങ്ങിയെങ്കിലും ഓരോ തവണയും ലഭിച്ചത് വാഗ്ദാനങ്ങൾ മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇതിന് മുമ്പും സമാന പരാതികളുമായി നിരവധി നിക്ഷേപകർ രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേർക്ക് സ്വർണവും പണവും നഷ്ടമായതായി ആരോപണമുണ്ട്. ഇതിനിടെ കേസിൽ അറസ്റ്റിലായ പ്രതികളുമായി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.പരാതിക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപത്തട്ടിപ്പിന്റെ വ്യാപ്തിയും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

Tags:

#investment scam #Vadakara Kadathanad Labour Contract Cooperative Society #vadakara labour contract society
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap