Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തികാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടിഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെവഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രംഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾകോഴിക്കോട് വൻ ലഹരിവേട്ട; ജിമ്മിന്റെ മറവിൽ എംഡിഎംഎ വിൽപ്പന, രണ്ടിടങ്ങളിൽ നിന്നായി 300 ഗ്രാമോളം ലഹരിമരുന്ന് പിടികൂടിഫുട്ബോൾ ലോകകപ്പ് ആവേശത്തിൽ വാക്കുതർക്കം;കോഴിക്കോട് അർജന്റീന–ബ്രസീൽ ആരാധകർ തമ്മിൽ സംഘർഷംഅഴിയൂരിൽ 17-കാരന്റെ ആത്മഹത്യ: മകനെ ക്രൂരമായി മർദിച്ചെന്ന് മാതാവ്;പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബംകൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളും; നാളത്തെ ഉദ്ഘാടനം മാറ്റിവെച്ചുഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ല: കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ അടച്ചു;ആശങ്കയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളുംഉമ്മൻചാണ്ടിയെ അനുസ്മരിച്ച് പുതുപ്പള്ളി; കല്ലറയിലെത്തി ആദരാഞ്ജലി അർപ്പിച്ച് വി.ഡി. സതീശൻ, ഒത്തൊരുമയ്ക്ക് ആഹ്വാനം ചെയ്ത് ചാണ്ടി ഉമ്മൻ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / അമല-ജൂബിലി മിഷൻ നഴ്‌സ് സമരം;സെക്രട്ടറിയേറ്റിൽ നിർണായക ചർച്ച ഇന്ന്

കേരളം

അമല-ജൂബിലി മിഷൻ നഴ്‌സ് സമരം;സെക്രട്ടറിയേറ്റിൽ നിർണായക ചർച്ച ഇന്ന്

Jishitha Bigtv Jishitha Bigtv
July 1, 2026 1 min read
Share: Facebook Twitter WhatsApp Telegram
അമല-ജൂബിലി മിഷൻ നഴ്‌സ് സമരം;സെക്രട്ടറിയേറ്റിൽ നിർണായക ചർച്ച ഇന്ന്
ഞായറാഴ്ച പള്ളികളിൽ വിശ്വാസികളെ അണിനിരത്തിൽ സമരത്തെ വിശ്വാസപരമായി പ്രതിരോധിക്കാനാണ് തൃശ്ശൂർ അതിരൂപതയുടെ നീക്കം

തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനവർധന സമരത്തിൽ ഇന്ന് നിർണായക ചർച്ച. വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിൽ തൊഴിൽ, ആരോഗ്യ മന്ത്രിമാർ നഴ്‌സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തും.ലേബർ കോഡ് നിലനിൽക്കുന്നതിനാൽ വേതനം നിശ്ചയിക്കുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ നീക്കം. നഴ്സുമാർക്കും മാനേജ്മെന്റ്കൾക്കും തർക്കങ്ങൾ ഇല്ലാത്ത തരത്തിൽ അടിസ്ഥാന വേതനം നിശ്ചയിക്കാനാണ് ഇന്നത്തെ ചർച്ച മുൻകൈയെടുക്കുക.107 മത്തെ ദിവസം എത്തിനിൽക്കെയാണ് തൊഴിൽ മന്ത്രിയുമായുള്ള നിർണായക ചർച്ച. സമരത്തിന് പരിഹാരം കാണാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം വലിയ പ്രതീക്ഷയാണ് സമരക്കാർക്ക് നൽകുന്നത്.

ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ലേബർ കോഡിന്റെ പരിധിക്കുള്ളിൽ സംസ്ഥാനത്തിന് സ്വീകരിക്കാവുന്ന നിയമപരമായ മാർഗങ്ങൾ തൊഴിൽ, നിയമ വകുപ്പ് സെക്രട്ടറിമാർ പരിശോധിക്കും. ആരോഗ്യ മന്ത്രിയും തൊഴിൽ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗിക ചർച്ച നടക്കുക.അടിസ്ഥാന ശമ്പളം സർക്കാർ നിശ്ചയിച്ച് ഉത്തരവിറക്കിയാൽ അത് അംഗീകരിക്കാമെന്ന നിലപാടാണ് അമല, ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റുകൾ കഴിഞ്ഞ ദിവസം അറിയിച്ചത്. അതിനിടെ വിശ്വാസികളെ ഇറക്കി സമരത്തെ പ്രതിരോധിക്കാനുള്ള നീക്കം തൃശൂർ അതിരൂപതയും തുടങ്ങി. സമരം അതിരൂപതക്കെതിരെയാണ് എന്ന് ചിത്രീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്

 

Tags:

#amala medical college #jubilee mission hospital #meeting #nurse protest
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’

കേരളം

ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി

കേരളം

കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

Recent Posts

  • വഖഫ് ബോർഡ് വിവാദം: സർക്കാരിന് വീഴ്ചയില്ല; ‘മാനദണ്ഡങ്ങൾ ലംഘിച്ചത് മുൻ സർക്കാർ’
  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി നിയോഗിച്ച സംഘത്തിന്റെ പരിശോധന; സുരക്ഷയും ചികിത്സാ സംവിധാനങ്ങളും വിലയിരുത്തി
  • കാഫിർ സ്ക്രീൻഷോട്ട് കേസ്; ഒരാൾ കൂടി അറസ്റ്റിൽ, അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി
  • ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
  • വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap