ഐഎഎസ് തലപ്പത്ത് വ്യാപക അഴിച്ചു പണി
പുതിയ ആഭ്യന്തര സെക്രട്ടറിയായി കെ ആർ ജ്യോതിലാലിനെ നിയമിച്ചു. മിനാജ് ആലം ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. മന്ത്രിയുമായി തർക്കം നിലനിന്നതിനെ തുടർന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്ന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയേയും മാറ്റി. ശർമിള മേരി…
