കെ കെ മഹേശൻ ആത്മഹത്യ ചെയ്തത സംഭവത്തിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് പോലീസ് നോട്ടീസ്
എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്തത കേസിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് ആലപ്പുഴ പോലീസ് നോട്ടീസ് നൽകി. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി…
