Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ആലപ്പുഴ / കെ കെ മഹേശൻ ആത്മഹത്യ ചെയ്തത സംഭവത്തിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് പോലീസ് നോട്ടീസ്

ആലപ്പുഴ

കെ കെ മഹേശൻ ആത്മഹത്യ ചെയ്തത സംഭവത്തിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് പോലീസ് നോട്ടീസ്

Jishitha Bigtv Jishitha Bigtv
July 4, 2026 1 min read
Share: Facebook Twitter WhatsApp Telegram
കെ കെ മഹേശൻ ആത്മഹത്യ ചെയ്തത സംഭവത്തിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് പോലീസ് നോട്ടീസ്
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിന് പുറമെ മഹേശന്റെ മരണത്തിലെ തെളിവുകൾ നശിപ്പിക്കാനും ഇടപെടൽ നടന്നിട്ടുണ്ടെന്നാണ് ഭദ്രാനന്ദയുടെ ആരോപണം

എസ്എൻഡിപി യോ​ഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ കെ മഹേശൻ ആത്മഹത്യ ചെയ്തത കേസിൽ തെളിവുകളും മൊഴിയും നൽകാൻ ഹിമവൽ ഭദ്രാനന്ദയ്ക്ക് ആലപ്പുഴ പോലീസ് നോട്ടീസ് നൽകി. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശന്റെയും കെ.എൽ. അശോകന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭദ്രാനന്ദ നൽകിയ പരാതിയിലാണ് നടപടി.

എസ്.എൻ.ഡി.പി യോഗത്തിന്റെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളുടെ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു കെ.കെ. മഹേശന്റെ ആത്മഹത്യ. കേസന്വേഷണത്തിൽ പൊലീസ് മനഃപൂർവമായ വീഴ്ച വരുത്തുകയാണെന്ന് ആരോപിച്ച് അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭദ്രാനന്ദ പരാതി നൽകിയത്.

ഈ മാസം എട്ടിന് ആലപ്പുഴ എസ്.പി ഓഫീസിൽ നേരിട്ട് ഹാജരായി മൊഴി നൽകുകയും കൈവശമുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്യണമെന്നാണ് നോട്ടീസിലെ നിർദേശം.കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് കൈമാറുമെന്നും, അന്വേഷണം കൃത്യമായി നടന്നാൽ കെ.എൽ. അശോകന്റെ പങ്ക് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നും ഭദ്രാനന്ദ പറഞ്ഞു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിന് പുറമെ, കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും ഇടപെടൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags:

#himaval bhadrananda #kk maheshan suicide #Microfinance fraud case:
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ആലപ്പുഴ

നെഹ്റു ട്രോഫി ജലോത്സവത്തിന് ഇനി ഒരു ദിവസം;ആവേശത്തിലലിഞ്ഞ് പുന്നമട

ആലപ്പുഴ

മത്സ്യത്തൊഴിലാളികൾക്ക് ഇൻഷുറൻസ് നിഷേധിച്ച് ഓറിയന്റൽ ഇൻഷുറൻസ്

ആലപ്പുഴ

ആലപ്പുഴയിലെ മഴക്കെടുതി; 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, തിരുവല്ലയിൽ രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളെത്തി

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap