‘രാജേഷാണ് യഥാർത്ഥ ഹീറോ’; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച യുവാവിന് ഹൈക്കോടതിയുടെ ആദരം
കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ആർ. രാജേഷിന് ഹൈക്കോടതിയുടെ ആദരം. രാജേഷാണ് യഥാർത്ഥ ഹീറോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച രാജേഷ് യഥാർത്ഥ ഹീറോയാണെന്ന് ഹൈക്കോടതി. രാജേഷിന്റെ ത്യാഗം…
