പിഎസ് സി റാങ്ക് പട്ടിക മറികടന്ന് താൽക്കാലിക നിയമനം; ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കരാർ നീട്ടി സർക്കാർ
പിഎസ് സി റാങ്ക് പട്ടിക നിലവിലിരിക്കെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കരാർ നീട്ടി സർക്കാർ. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 തസ്തികയിലാണ് 505 പഞ്ചായത്തുകളിലെ താൽക്കാലിക ജീവനക്കാരുടെ കരാർ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്.…
