സത്യപ്രതിജ്ഞയിൽ പൂർണ വന്ദേമാതരം; കേന്ദ്ര നിർദേശം പാലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ
വന്ദേമാതരം പൂർണമായി ആലപിച്ചാണ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുകയും അവസാനിക്കുകയും ചെയ്തത്. വന്ദേമാതരത്തിന്റെ പൂർണ രൂപം ആലപിക്കണമെന്ന ലോക്ഭവൻ നിർദേശം ചടങ്ങിൽ അപ്പാടെ അംഗീകരിക്കുകയായിരുന്നു. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനം കേരളം ഇതുവരെയും…
