ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്
ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നു. 2025ലെ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി വിട്ടുകൊടുത്ത സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അടക്കമുള്ള ഇടത് ഭരണസമിതിയെ പ്രതിപ്പട്ടികയിൽ…
