Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്

ഏറ്റവും പുതിയത്

ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്

Merlin Bigtv Merlin Bigtv
June 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല പാളി കൈമാറ്റത്തിൽ ദുരൂഹത: തന്ത്രിയും മുൻ ബോർഡ് അംഗങ്ങളും പ്രതികളായേക്കും; നിലവിലെ അംഗത്തിനെതിരെ അന്വേഷണത്തിന് മന്ത്രിയുടെ കത്ത്

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ പുതിയ കേസെടുക്കാൻ പ്രത്യേക അന്വേഷണസംഘം ഒരുങ്ങുന്നു. 2025ലെ ദ്വാരപാലക ശിൽപങ്ങളും കട്ടിളപ്പാളികളും സ്വർണം പൂശാനായി വിട്ടുകൊടുത്ത സംഭവത്തിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അടക്കമുള്ള ഇടത് ഭരണസമിതിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പൂർണ്ണമായി മറികടന്നാണ് സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും ഇതിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്നും എസ്ഐടി കണ്ടെത്തി.

ഇടത് ഭരണസമിതിയുടെ പൂർണമായ അറിവോടെയും ഗൂഢാലോചനയോടെയുമാണ് ഈ ഇടപാടുകൾ നടന്നതെന്ന തെളിവുകൾ ലഭിച്ചതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് എസ്ഐടി കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കേസിലേക്ക് അന്വേഷണസംഘം കടക്കുന്നത്.

മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജി കുമാർ, ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവർക്കൊപ്പം നിലവിലെ ബോർഡ് അംഗമായ സന്തോഷ് കുമാറും പ്രതിപ്പട്ടികയിലുണ്ടാകും. മരിച്ചതിനെ തുടർന്ന് മുരാരി ബാബുവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പാളിക്കൈമാറ്റത്തിന് തീരുമാനമെടുത്ത ബോർഡ് യോഗത്തിൽ പങ്കെടുത്ത സന്തോഷ് കുമാറിനെതിരെ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ എസ്ഐടിക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, കൊള്ള എവിടെ നടന്നാലും കർശനമായി അന്വേഷിക്കണമെന്നായിരുന്നു നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ പ്രതികരണം.

2019ൽ സ്വർണം പൂശി അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിന്റെ നിറം മങ്ങിയിരുന്നു. വർഷങ്ങളോളം ഗ്യാരണ്ടി ഉണ്ടായിരുന്നിട്ടും അറ്റകുറ്റപ്പണിയിലെ വീഴ്ച പരിശോധിക്കാൻ ബോർഡ് തയ്യാറായില്ല. ഈ വീഴ്ച മറച്ചുവെക്കാനായി ശബരിമല സ്പെഷ്യൽ കമ്മീഷണറെ പോലും അറിയിക്കാതെയാണ് വീണ്ടും സ്വർണപ്പാളികൾ കൊടുത്തുവിട്ടതെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 29നകം പുതിയ കേസെടുത്ത് സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

Tags:

#board members #gold amulet #Sabarimala #SIT #Thantri
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap