കണ്ണൂരിന് പിന്നാലെ മലപ്പുറത്തും പി ജയരാജന് വേണ്ടി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഎമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഫ്ലെക്സ് ബോര്‍ഡ് പ്രതിഷേധം തുടരുന്നു. കണ്ണൂരിന് പിന്നാലെ സിപിഎമ്മിന് കനത്ത പരാജയം നേരിട്ട മലപ്പുറത്താണ് പി ജയരാജന് വേണ്ടി ഇന്ന് ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടത്. മലപ്പുറം വണ്ടൂർ…
