പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ പെസോ പരിശോധന നടക്കും
ജില്ലാ ഭരണകൂടം സീൽ ചെയ്ത പാറമ്മേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ പെസോ പരിശോധന നടക്കും. പാലക്കാട് കൊല്ലങ്കോട് വെള്ളാരംകടവിലെ പടക്ക നിർമ്മാണശാലയിലാണ് പരിശോധന നടത്തുക. പെസോയുടെ പരിശോധനയും റിപ്പോർട്ടും ലഭിച്ചതിന് ശേഷം കോടതി അനുമതിയോടെ…
