വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന് യുഡിഎഫ്; തന്നെ അറിയിച്ചിരുന്ന് എന്ന് ഫാത്തിമ തഹ്ലിയ
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് മെഷീൻ സൂക്ഷിച്ച കോഴിക്കോട് ജെഡിടി കോളജിലെ സ്ട്രോങ്ങ് റൂം അനധികൃതമായി തുറന്നുവെന്ന് യുഡിഎഫ് ആരോപണം. എന്നാൽ, സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. വിവരം തന്നെ അറിയിച്ചിരുന്നു എന്ന്…
