Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകുംഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽനെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / ഏറ്റവും പുതിയത് / വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന് യുഡിഎഫ്; തന്നെ അറിയിച്ചിരുന്ന് എന്ന് ഫാത്തിമ തഹ്‌ലിയ

ഏറ്റവും പുതിയത്

വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന് യുഡിഎഫ്; തന്നെ അറിയിച്ചിരുന്ന് എന്ന് ഫാത്തിമ തഹ്‌ലിയ

BigTV News Desk BigTV News Desk
April 20, 2026 1 min read
Share: Facebook Twitter WhatsApp Telegram
വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന് യുഡിഎഫ്; തന്നെ അറിയിച്ചിരുന്ന് എന്ന് ഫാത്തിമ തഹ്‌ലിയ
വോട്ടിങ് മെഷീൻ സൂക്ഷിച്ച സ്ട്രോങ് റൂം അനധികൃതമായി തുറന്നെന്ന് യുഡിഎഫ്; തന്നെ അറിയിച്ചിരുന്ന് എന്ന് ഫാത്തിമ തഹ്‌ലിയ

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടിംഗ് മെഷീൻ സൂക്ഷിച്ച കോഴിക്കോട് ജെഡിടി കോളജിലെ സ്ട്രോങ്ങ് റൂം അനധികൃതമായി തുറന്നുവെന്ന് യുഡിഎഫ് ആരോപണം. എന്നാൽ, സ്ട്രോങ് റൂം തുറന്നിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞു. വിവരം തന്നെ അറിയിച്ചിരുന്നു എന്ന് പേരാമ്പ്ര യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ വ്യക്തമാക്കി.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാണ് സ്ട്രോങ് റൂം തുറന്നെന്ന് യുഡിഎഫ് ആരോപിച്ചത്. അട്ടിമറി ശ്രമമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥിയോ ഏജൻ്റോ വിവരം അറിഞ്ഞിട്ടില്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎ റസാക്ക് മാസ്റ്റർ ആരോപിച്ചു. എന്നാൽ, വോട്ടിംഗ് മെഷീൻ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറന്നിട്ടില്ലെന്ന് പേരാമ്പ്ര മണ്ഡലത്തിൻ്റെ റിട്ടേണിംഗ് ഓഫീസർ വിശദീകരിച്ചു. എൻകോർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുന്നതിൻ്റെ ഭാഗമായി പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നത്. സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ആണ് മുറി തുറന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം സ്ഥാനാർഥി അറിഞ്ഞില്ലെന്ന യുഡിഎഫ് ആരോപണം ഫാത്തിമ തഹ്‌ലിയ തിരുത്തി. ഇന്ന് രാവിലെ തന്നെ അറിയിച്ചിരുന്നതായി ഫാത്തിമ പറഞ്ഞു. രാവിലെ 8 മണിക്ക് റിട്ടേണിംഗ് ഓഫീസർ ഫോണിൽ വിളിച്ച് 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കാരണം രേഖാമൂലം നൽകണമെന്ന് താൻ അറിയിച്ചു. 11 മണി ആയപ്പോൾ അയച്ചതിന് പിന്നാലെ റൂം തുറക്കണം എന്ന് ആവശ്യപ്പെട്ടുള്ള റിട്ടേണിംഗ് ഓഫീസറുടെ മെയിൽ ലഭിച്ചു എന്നും തഹ്‌ലിയ പ്രതികരിച്ചു.

Tags:

#Fathima Thahiliya #strong room #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

ഇന്ത്യ

വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി

ഇന്ത്യ

ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Posts

  • ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകും
  • ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ
  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
  • വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി
  • ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap