ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു;നടപടി ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ
ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ കോഴിക്കോട് ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്‌സ്റേ സേവനം പുനഃസ്ഥാപിച്ചു. എക്‌സ്റേ, സിടി സ്‌കാൻ സംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്ന ദുരിതാവസ്ഥ ബിഗ് ടിവി…
