സ്മൃതി മന്ദാനയുടെ മുൻ സുഹൃത്ത് പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ മുൻ സുഹൃത്തും സംഗീത സംവിധായകനുമായ പലാഷ് മുച്ഛലിനെതിരെ മഹാരാഷ്ട്രയിലെ സംഘ്‌ലിയിൽ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, ജാതി അധിക്ഷേപം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പലാഷിനെതിരെ എഫ് ഐ…
