ചേരാനല്ലൂർ ബെൻസ് നരഹത്യ കേസിൽ കാറിന്റെ ഉടമയായ ജഡ്ജിക്ക് തെളിവ് നശിപ്പിക്കാൻ പോലിസ് സഹായം ലഭിച്ചു
17കാരന് പോലീസ് ഫോൺ വിട്ടുനൽകിയ ശേഷമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. ബെൻസ് കാറിൽ നിന്ന് ജഡ്ജിയുടെ ബോർഡ് മാറ്റിയതും പോലീസ് സാന്നിധ്യത്തിലാണ് എന്നാണ് വിവരം. അതേസമയം ജഡ്ജിന്റെ മുൻകൂർ ജാമ്യ ഹർജിയിലും 17കാരന്റെ…
