എറണാകുളം ജനറൽ ആശുപത്രിയിൽ കാൻസർ രോഗിയോട് കണ്ണില്ലാ ക്രൂരത; പുറത്തെടുത്ത കുടൽ തിരികെവയ്ക്കാതെ ഡോക്ടർ
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പുറത്തെടുത്ത വന്‍കുടല്‍ തിരികെവെക്കാതെ കാന്‍സര്‍ രോഗിയായ അറുപത്തിയഞ്ചുകാരിയോട് ഡോക്ടറുടെ ക്രൂരത. സര്‍ജന്‍ സജി മാത്യുവിന്റേതാണ് തുടര്‍ ശസ്ത്രക്രിയ നിഷേധിച്ചുള്ള മനുഷ്യപ്പറ്റില്ലാത്ത നടപടി. പുറത്തെടുത്ത കുടലുമായി ഒരുവര്‍ഷമായി വേദന തിന്ന് കഴിയുകയാണ്…
