പച്ചക്കറിക്ക് പിന്നാലെ മുട്ടവിലയും കുതിക്കുന്നു; മൂന്നാഴ്ചയ്ക്കിടെ കേരളത്തിൽ വർധിച്ചത് മൂന്ന് രൂപ
പച്ചക്കറിക്ക് പിന്നാലെ കോഴിമുട്ടയുടെ വിലയും കുത്തനെ ഉയരുന്നു. മൂന്നാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് കേരളത്തിൽ മൂന്ന് രൂപവരെയാണ് വില വർധിച്ചത്. കേരളത്തിലേക്ക് എത്തുന്ന ഭൂരിഭാഗം മുട്ടകളും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാമക്കല്ലിലെ മൊത്തവിപണിയിൽ ഒരു…
