ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
ഇറാനെതിരെ സാമ്പത്തിക സമ്മർദ്ദം കടുപ്പിച്ച് അമേരിക്ക. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്’ എന്ന പേരിൽ പുതിയ ഉപരോധ നടപടികൾക്ക് യുഎസ് തുടക്കമിട്ടു. ഇറാനുമായി ബന്ധമുള്ള 60-ഓളം വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കാണ് അമേരിക്കൻ ട്രഷറി ഉപരോധം…
