“സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാക്കിസ്ഥാനിലേക്ക് പോകൂ”; വിവാദ പരാമർശവുമായി സ്കൂൾ ഉടമ
തൃശൂർ മാളയിൽ സ്വകാര്യ സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപം.സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാക്കിസ്ഥാനിലേക്ക് പോകേണ്ടവരാണെന്ന് സ്കൂൾ ഉടമ പറയുന്ന ഓഡിയോ പുറത്ത്. മാളയിലെ ഡോ. രാജു ഡേവീസ് ഇന്റർനാഷണൽ ആൻഡ് സൈനിക…
