ഡയറ്റ് അധ്യാപക നിയമനത്തിനുള്ള പി എസ് സി പരീക്ഷയിലും ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി
ഡയറ്റ് (ജില്ലാ അധ്യാപക പരിശീലന കേന്ദ്രം) അധ്യാപക നിയമനത്തിനായുള്ള പിഎസ്സി പരീക്ഷയിലും ക്രമക്കേട് നടന്നെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ശക്തമാക്കി. കാലിക്കറ്റ് സർവകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഒരു സംഘം പരീക്ഷ അട്ടിമറിച്ചെന്നാണ്…
