വലപ്പാട് മണപ്പുറം ഗ്രൂപ്പ് സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടിയ സംഭവം;മുൻ എജിഎം ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു
തൃശൂർ വലപ്പാട് മണപ്പുറം ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ നിന്ന് 20 കോടിയിലേറെ രൂപ തട്ടിയെന്ന കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രതി കൊല്ലം സ്വദേശി ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുകയാണ്.2024-ൽ വലപ്പാട്…
