പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു; ഹോം പേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ മുദ്രാവാക്യം
സംസ്ഥാന പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജിൽ ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടു.സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വെബ്സൈറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിനും വെബ്സൈറ്റിന്റെ…
