മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക സമരം തുടരാൻ ഇന്ത്യ സഖ്യം
സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രാദേശിക സമരങ്ങളുമായി മുന്നോട്ട് പോകും. ദീപാവലി കഴിയും വരെ ദില്ലി കേന്ദ്രീകരിച്ചുള്ള സമരത്തിന് ഇളവ് നൽകി. രാഷ്ട്രപതിയെ കാണുന്നതിന് നേതാക്കൾ ഉടൻ സമയം തേടും. മഹാറാലിയുടെ ഊർജം നിലനിർത്തി ഗ്യാനേഷ്…
