ഡൽഹി ഹോട്ടൽ തീപിടിത്തം: ഷോർട്ട് സർക്യൂട്ട് സംശയം ശക്തം; സുരക്ഷാ വീഴ്ചകൾ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് അന്വേഷണം
ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ച സംഭവത്തിൽ ഷോർട്ട് സർക്യൂട്ടാണ് ദുരന്തത്തിന് വഴിവെച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് അന്വേഷണ സംഘം. ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റ് ഭാഗത്തോ വൈദ്യുതി സംവിധാനത്തിലോ ഉണ്ടായ…
