യുഡിഎഫിലെ എതിർപ്പിനെ തുടർന്ന് പാസാക്കാൻ കഴിയാതിരുന്ന കായിക ബില്ല് ഡിസംബറിൽ നിയമസഭയിൽ അവതരിപ്പിക്കും
മാറ്റങ്ങളോടെയാകും ബില്ല് നിയമസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരിക. ഇതുൾപ്പെടെ കഴിഞ്ഞ സഭാ സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന ബില്ലുകൾ പാസാക്കാൻ ഡിസംബറിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കും. കോൺഗ്രസിനുള്ളിലും മുസ്ലിംലീഗിലും എതിർപ്പുയർന്നതോടെയാണ് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ…
