ലഹരി കടത്താനും ഡേറ്റിംഗ് ആപ്പ്; പിടിയിലായ അതിഥി തൊഴിലാളിയിൽ നിന്ന് നിർണായക വിവരം
പരിശോധന വ്യാപകമായതോടെ ലഹരിക്കടത്തിനും ഇടപാടുകൾക്കും ന്യൂജെൻ മാർഗങ്ങൾ പരീക്ഷിക്കുകയാണ് സംസ്ഥാനത്തെ ലഹരി മാഫിയ സംഘങ്ങൾ. സമൂഹ മാധ്യമ അക്കൗണ്ടുകളടക്കം നിരീക്ഷണത്തിലായതോടെ ഡേറ്റിങ് ആപ്പുകളെ മറയാക്കിയാണ് ലക്ഷങ്ങളുടെ ലഹരിയിടപാടുകൾ. വൈറ്റ് കോളർ ലഹരി പാർട്ടികൾ ലക്ഷ്യമിട്ടുള്ള…
