ചാത്തന്നൂരിലെ യു.ഡി.എഫ് തോൽവി; നേതാക്കളുടെ ഗ്രൂപ്പ് പോര് തിരിച്ചടിയായെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് ശുപാർശ
ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം നേതാക്കൾ തമ്മിലുള്ള ആഭ്യന്തര പോരെന്ന് കോൺഗ്രസ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന. റിപ്പോർട്ട്…
