Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / ചാത്തന്നൂരിലെ യു.ഡി.എഫ് തോൽവി; നേതാക്കളുടെ ഗ്രൂപ്പ് പോര് തിരിച്ചടിയായെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് ശുപാർശ

കേരളം

ചാത്തന്നൂരിലെ യു.ഡി.എഫ് തോൽവി; നേതാക്കളുടെ ഗ്രൂപ്പ് പോര് തിരിച്ചടിയായെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് ശുപാർശ

Jishitha Bigtv Jishitha Bigtv
July 15, 2026 1 min read
Share: Facebook Twitter WhatsApp Telegram
ചാത്തന്നൂരിലെ യു.ഡി.എഫ് തോൽവി; നേതാക്കളുടെ ഗ്രൂപ്പ് പോര് തിരിച്ചടിയായെന്ന് അന്വേഷണ റിപ്പോർട്ട്, നടപടിക്ക് ശുപാർശ
നിലവിലെ സാഹചര്യത്തിൽ സർക്കാർ അഭിഭാഷക പാനലിൽ മാറ്റം വരുത്താൻ സാധ്യതയില്ല

ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണം നേതാക്കൾ തമ്മിലുള്ള ആഭ്യന്തര പോരെന്ന് കോൺഗ്രസ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്നാണ് സൂചന. റിപ്പോർട്ട് കൊല്ലം ഡി.സി.സി പ്രസിഡന്റിന് കൈമാറി.ചാത്തന്നൂർ മണ്ഡലത്തിലെ യു.ഡി.എഫ് തോൽവിയെ തുടർന്ന് ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കൊല്ലം ഡി.സി.സി പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. മണ്ഡലത്തിൽ നേരിട്ടെത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുരുതര കണ്ടെത്തലുകൾ ഉണ്ടായത്.

തുടർച്ചയായി മൂന്നാം തവണയും ചാത്തന്നൂരിൽ യു.ഡി.എഫ് പിന്നാക്കം പോയിട്ടും സംഘടനാപരമായ തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതാണ് പാർട്ടിയെ ദുർബലമാക്കിയതെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നേതാക്കൾ തമ്മിൽ ഐക്യമില്ലായിരുന്നെന്നും രണ്ട് ചേരികളായി പ്രവർത്തിച്ചതാണ് സംഘടനയെ ബാധിച്ചതെന്നും കമ്മിഷൻ വിലയിരുത്തുന്നു.

സംഘടനാപരമായ ദൗർബല്യം കാരണം യു.ഡി.എഫ് വിജയിക്കില്ലെന്ന ധാരണ പ്രവർത്തകരിലും അനുഭാവികളിലും രൂപപ്പെട്ടെന്നും, ബി.ജെ.പി വിജയിക്കാതിരിക്കാൻ ചില അനുഭാവികൾ പോലും ഇടതുമുന്നണിക്ക് വോട്ട് ചെയ്ത സാഹചര്യമുണ്ടായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.സ്ഥാനാർഥിയെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും വോട്ട് സമാഹരിക്കുന്നതിൽ മികച്ച മുന്നേറ്റം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. കെ.പി.സി.സി സെക്രട്ടറി എൽ. ശ്രീദേവി അധ്യക്ഷയായ അന്വേഷണ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ പ്രദേശിക നേതാക്കൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തത്. റിപ്പോർട്ട് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദിന് സമർപ്പിച്ചു.

Tags:

#chathannoor #NIYAMASABHA ELECTION #udf defeat
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളം

ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറി

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap