സി-ഡിറ്റ് ഡയറക്ടറുടെ നിയമനത്തിൽ ഉറച്ച് ഐടി വകുപ്പ്;തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി ഡയറക്ടർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് ഐടി വകുപ്പ്. ഡോ. എം. അബ്ദുൾ റഹ്മാന്റെ നിയമനം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.ഡോ. എം. അബ്ദുൾ റഹ്മാൻ മുസ്ലിം ലീഗ്…
