ചെമ്പുകമ്പി മോഷണം: കോഴിക്കോട് മെഡിക്കൽ കോളേജ് രക്തബാങ്കും പ്രതിസന്ധിയിൽ; രക്ത സംഭരണം താളം തെറ്റുന്നു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചെമ്പുകമ്പി മോഷണം പതിവായതോടെ രക്ത ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിലായി. രണ്ട് മാസം മുമ്പ് രക്തബാങ്കിലെ ഫ്രീസറിന്റെ ചെമ്പുകമ്പി മോഷണം പോയെങ്കിലും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. ഇതോടെ ശേഖരിക്കുന്ന രക്തം സുരക്ഷിതമായി സംഭരിക്കാൻ…
