പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ചോദ്യംചെയ്ത് പി.എസ്.സി. നൽകിയ ഹർജിയിൽ കമ്മീഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
പ്രതികളല്ലാത്ത പി.എസ്.സി. എന്തിനാണ് അന്വേഷണത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതെന്ന് കോടതി ആരാഞ്ഞു. ഉദ്യോഗാർഥികൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ ഒരു വർഷത്തോളം വൈകിയതെന്തിനെന്നും ചോദ്യം. അന്വേഷണത്തിൽനിന്ന് പി.എസ്.സി.ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും…
