12-ാം തവണയും റേഷൻ കട തകർത്ത് ‘ചക്കക്കൊമ്പൻ’; ആനയിറങ്കലിൽ ഭീതി പരത്തി കാട്ടാന ആക്രമണം
ഇടുക്കി ശാന്തൻപാറയിലെ ആനയിറങ്കലിൽ ‘ചക്കക്കൊമ്പൻ’ വീണ്ടും റേഷൻകട തകർത്തു. തുടർച്ചയായി 12-ാം തവണയാണ് ഈ റേഷൻകടയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത്. വന്യജീവി ശല്യം രൂക്ഷമായിട്ടും വനംവകുപ്പും റാപ്പിഡ് റെസ്പോൺസ് ടീമും ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ്…
