ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ
ഗവൺമെന്റ് പ്ലീഡർ നിയമന വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെതിരെ വി.ഡി. സതീശൻ അനുകൂല വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെ ഭിന്നത കൂടുതൽ പ്രകടമായി. പാർട്ടി ഫോറങ്ങൾക്ക് പുറത്തുള്ള…
