എല്ലാ പോലീസ് സ്റ്റേഷനുകളിലും രണ്ടാം ശനിയാഴ്ച ശുചിത്വ ദിനം; സമഗ്ര പരിഷ്‌കാരങ്ങൾക്ക് എഡിജിപിയുടെ ഉത്തരവ്
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി എല്ലാ മാസവും രണ്ടാം ശനിയാഴ്ച ‘ശുചിത്വ ദിനം’ ആചരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ഉത്തരവിറക്കി. സ്റ്റേഷനുകളുടെയും ഓഫീസ് പരിസരങ്ങളുടെയും ശുചിത്വം, പൊതുജന സേവനം, അടിസ്ഥാന…
