കേന്ദ്ര കൃഷി സഹമന്ത്രിയുടെ വെള്ളരി കൃഷിക്ക് 99 ലക്ഷം രൂപ സബ്സിഡി; സബ്സിഡി അനുവദിച്ച ബോർഡിന്‍റെ എക്സ് ഒഫീഷ്യോ വൈസ് പ്രസിഡന്‍റും മന്ത്രി തന്നെ!!!
കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി സ്വന്തം സ്ഥലത്താണ് 1,99,20,000 രൂപയ്ക്ക് കൃഷി ഇറക്കിയിരിക്കുന്നത്. അതിന്‍റെ നേർ പകുതിയായ 99,66,000 രൂപയാണ് അതേ മന്ത്രാലയത്തിന്‍റെ കീഴിലുള്ള നാഷനൽ ഹോർട്ടി കൾച്ചറൽ ബോർഡ് സബ്സിഡിയായി നൽകിയിരിക്കുന്നത്.…
