അയൺമാൻ ജഡ്ജി!
57-ാം വയസ്സിൽ കടലും മലയും താണ്ടി 113 കിലോമീറ്റർ; ചരിത്രനേട്ടവുമായി ജസ്റ്റിസ് ബെച്ചു കുര്യൻ കോടതിമുറിയിൽ ന്യായാധിപൻ, നീതിയുടെ കാവലാൾ. നീന്തൽക്കുളത്തിൽ കരുത്തിന്റെ പരീക്ഷണം. സൈക്ലിങ്ങിൽ വേഗത്തിന്റെ വെല്ലുവിളി. ഓട്ടത്തിൽ ലക്ഷ്യത്തിലേക്കുള്ള കുതിപ്പ്. ഔദ്യോഗിക…
