കോഴിക്കോട് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.35 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ രണ്ട് യുവാക്കളെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിക്കുന്ന…
