എവിടെപ്പോയി ഉത്തർപ്രദേശിലെ 2.04 കോടി വോട്ടർമാർ?
എസ് ഐ ആറിൽ വൻതോതിൽ വോട്ടർമാർ കുറഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കും? ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ. ഈ അഞ്ചു സംസ്ഥാനങ്ങളിലാണ് ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അഞ്ചു…
