Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / നവകേരളയാത്രയിലെ ‘രക്ഷാപ്രവർത്തനം’; 5 പൊലീസുകാർ പ്രതികളാകും

ഏറ്റവും പുതിയത്

നവകേരളയാത്രയിലെ ‘രക്ഷാപ്രവർത്തനം’; 5 പൊലീസുകാർ പ്രതികളാകും

BigTV News Desk BigTV News Desk
May 23, 2026 1 min read
Share: Facebook Twitter WhatsApp Telegram
നവകേരളയാത്രയിലെ ‘രക്ഷാപ്രവർത്തനം’; 5 പൊലീസുകാർ പ്രതികളാകും

നവകേരളയാത്രയ്ക്കിടെ ആലപ്പുഴയിലെ ഗൺമാൻമാരുടെ മർദ്ദനത്തിൽ 5 പോലീസ് ഉദ്യോഗസ്ഥർ പ്രതികളാകും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കുന്നതിന് എസ്ഐടി സർക്കാരിന്റെ അനുമതി തേടി. ലോക്കൽ പോലീസ് ഒളിപ്പിച്ച കേസിലെ മർദ്ദന ദൃശ്യം എസ്ഐടി ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. കേസ് ഡയറിയിൽ തിരുത്തൽ വരുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും എഫ്ഐആർ രജിസ്റ്റർ ചെയ്യാനും എസ് ഐ ടി സംഘം അനുമതി തേടി. എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആലപ്പുഴ എംഎൽഎ എഡി തോമസും ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ ഗൺമാൻമാർ നവകേരള യാത്രയ്ക്കിടെ മർദിച്ച സംഭവത്തിലാണ് മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ 5 കമാൻഡോകളെ പ്രതികളാക്കാൻ എസ് ഐ ടി സർക്കാർ അനുമതി തേടിയത്. കേസ് ഡയറി തിരുത്താനും, മൊഴി തിരുത്താനും എഡിജിപി നിർദ്ദേശം നൽകിയെന്ന് അന്ന് കേസ് അന്വേഷിച്ച ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ് ഐ ടി സംഘത്തിന് മൊഴി നൽകിയിരുന്നു.ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നിവയിൽ പ്രത്യേകം എഫ്ഐആർ രജിസ്റ്റർ ചെയ്യാനും എസ്ഐടി സംഘം നിയമ ഉപദേശം തേടിയിട്ടുണ്ട്.എസ്ഐടിയുടെ ഈ നീക്കം ബിഗ് ടിവി വാർത്തയാക്കിയതിന് പിന്നാലെ വിഷയത്തിൽ ആലപ്പുഴ എംഎൽഎ ഡി തോമസും പ്രതികരിച്ചു.തങ്ങളെ മർദ്ദിച്ച അഞ്ചു പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കുകയും എഡിജിപി അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് എംഎൽഎ പറഞ്ഞു.

കേസിന്റെ തുടക്കം മുതൽ തെളിവു നശിപ്പിക്കാൻ ശ്രമം ഉണ്ടായതായും,ഉന്നത ഇടപെടൽ നടന്നത് എംആർ അജിത് കുമാറിന്റെ നിർദേശപ്രകാരമാണെന്ന് കേസിൽ മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസ് പറഞ്ഞു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ച് രണ്ടുപേരുടെയും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്. ഇന്നലെ കേസിലെ മുഖ്യ സാക്ഷിയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മുൻ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തുകൊണ്ട് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആണ് എസ്ഐടി തീരുമാനം.

Tags:

#AD Thomas #gunman #Navakerala Bus #Pinarayi Vijayan
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap