Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്കസംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോംഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചുഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം;ചിന്ത ജെറോം സംസ്ഥാന പ്രസിഡന്റ്,എം. വിജിൻ സെക്രട്ടറിവീണയ്ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയെന്ന് പിണറായി; കോടികളുടെ ഇടപാടെന്ന ആരോപണം തള്ളിഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നുയുക്രൈനിലെ ഷോപ്പിംഗ് സെന്ററിൽ റഷ്യൻ ഡ്രോൺ ആക്രമണം; 16 മരണംജില്ലാ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; പുനലൂരിൽ പൈലറ്റ് പദ്ധതിഫേസ്ബുക്കിൽ നിന്ന് വാർത്തകൾ നീക്കം ചെയ്തതിൽ സർക്കാരിന് പങ്കില്ലെന്ന് മെറ്റമംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / സസ്പെൻഷൻ അംഗീകാരമാണെന്ന് ഡോ.ബി അശോക്; കിഫ്ബി ഫണ്ട് പിആർ വർക്കിന് ഉപയോഗിച്ചെന്ന് ആരോപണം

ഏറ്റവും പുതിയത്

സസ്പെൻഷൻ അംഗീകാരമാണെന്ന് ഡോ.ബി അശോക്; കിഫ്ബി ഫണ്ട് പിആർ വർക്കിന് ഉപയോഗിച്ചെന്ന് ആരോപണം

BigTV News Desk BigTV News Desk
April 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
സസ്പെൻഷൻ അംഗീകാരമാണെന്ന് ഡോ.ബി അശോക്; കിഫ്ബി ഫണ്ട് പിആർ വർക്കിന് ഉപയോഗിച്ചെന്ന് ആരോപണം

തനിക്ക് ലഭിച്ച സസ്പെൻഷനെ അംഗീകാരമായി കണക്കാക്കുന്നു എന്ന് ഡോ.ബി അശോക്. നടപടിക്കെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക്. മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്നും കടമെടുത്ത കിഫ്ബി ഫണ്ട് പിആർ വർക്കിനായി ഉപയോഗിച്ചു എന്നും ബി അശോക് ആരോപിച്ചു. സസ്പെൻഷന് ശേഷം വാർത്താസമ്മേളനം വിളിച്ചാണ് ബി അശോക് ഇന്നും സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

കാലാവധി കഴിഞ്ഞ സർക്കാരിന്‍റെ സസ്പെൻഷൻ ഉത്തരവാണ് തനിക്ക് കിട്ടിയത് എന്ന് ബി അശോക്. അതിനെ അതേ നാണയത്തിൽ തള്ളുന്നു. പോകുന്ന പോക്കിൽ ശത്രുക്കൾക്കെതിരെ വെടിയുതിർത്ത് പോവുക എന്നതാണ് സർക്കാർ നിലപാട്. എല്ലാതരത്തിലും പരാജയം ഏറ്റുവാങ്ങിയതിന്‍റെ നാണക്കേട് മറക്കാനാണ് തനിക്കെതിരെയുള്ള നടപടിയെന്നും ഡോ.ബി അശോക് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ തന്‍റെ അടിമ വേലക്കാരാണെന്ന ചിലരുടെ മനോഭാവത്തിന്‍റെ ഉത്തരവാണ് സസ്പെൻഷൻ ഉത്തരവ്. എന്താണ് തനിക്കെതിരായ നടപടിക്ക് കാരണമായ പരാമർശം എന്ന് ഉത്തരവിൽ പറയുന്നില്ല. മുഖ്യമന്ത്രിയുടെ അറിവില്ലാതെ സസ്പെൻഷൻ ഉത്തരവ് വരില്ലെന്നും ബി അശോക് ആരോപിച്ചു.

ആദ്യ പിണറായി സർക്കാരിൽ കൃത്യമായ കോർഡിനേഷൻ ഉണ്ടായിരുന്നു. രണ്ടാം പിണറായി സർക്കാരിൽ എല്ലാം താളം തെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ശരിയല്ല. നവ കേരളയാത്ര നടത്തിയപ്പോൾ ധൂർത്തടിക്കാൻ IAS ഉദ്യോഗസ്ഥർ പണം വാങ്ങി കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു എന്നും ബി അശോക് പറഞ്ഞു.

വിരമിച്ച 12ൽ അധികെ ഉദ്യോഗസ്ഥരെയാണ് പ്രധാനപ്പെട്ട പോസ്റ്റുകളിൽ സർക്കാർ നിയമിച്ചത്. കെ എം എബ്രഹാമിനെതിരെയും രൂക്ഷ വിമർശനമാണ് ഡോ.ബി അശോക് നടത്തിയത്. മന്ത്രിസഭയിലെ രണ്ടാമനെ പോലെയാണ് കെ എം എബ്രഹാം പെരുമാറുന്നത്. സിവിൽ സർവീസുമായുള്ള എല്ലാ കോർഡിനേഷനും താളം തെറ്റിയെന്നും അശോക് ആരോപിച്ചു. ഇതിനിടെ ബി അശോകന്റെ സസ്പെൻഷനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്.

Tags:

#chief minister #dr b ashok #IAS #KIIFB #Pinarayi Vijayan #PR Work #suspension
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്

ഏറ്റവും പുതിയത്

ഓണക്കിറ്റ് വിതരണം പൂർത്തിയാക്കി സപ്ലൈകോ; വിറ്റുവരവ് 253.20 കോടി കടന്നു

Recent Posts

  • ഉത്രാടപ്പാച്ചിൽ; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാട്
  • ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക
  • സംസ്ഥാനത്ത് ഓണത്തിന് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലേർട്ട്
  • റെമിട്രിപ്പ്; വേഗത്തിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം
  • ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലിക മരിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap