Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ലക്കി ഭാസ്കറിലെ ദുൽഖർ സൽമാന്റെ വാഹനം കള്ളക്കടത്ത് വാഹനം തന്നെ; ദുൽഖറിന്റെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും

ഏറ്റവും പുതിയത്

ലക്കി ഭാസ്കറിലെ ദുൽഖർ സൽമാന്റെ വാഹനം കള്ളക്കടത്ത് വാഹനം തന്നെ; ദുൽഖറിന്റെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും

BigTV News Desk BigTV News Desk
May 17, 2026 1 min read
Share: Facebook Twitter WhatsApp Telegram
ലക്കി ഭാസ്കറിലെ ദുൽഖർ സൽമാന്റെ വാഹനം കള്ളക്കടത്ത് വാഹനം തന്നെ; ദുൽഖറിന്റെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും

ഭൂട്ടാൻ വാഹന കള്ളക്കടത്തിൽ നടൻ ദുൽഖർ സൽമാൻ ഉപയോഗിച്ചത് കള്ളക്കടത്ത് വാഹനമെന്ന് സ്ഥിരീകരിച്ച് കസ്റ്റംസ്. കാർ പിടിച്ചെടുത്തതിന് പിന്നാലെ ദുൽഖർ സൽമാന്റെ മൊഴി കസ്റ്റംസ് ഉടൻ രേഖപ്പെടുത്തും. പ്രീമിയം കാർ ഡീലർമാരുമായി നടൻമാർ ഉൾപ്പെടെയുള്ളവർ നടത്തിയ വാഹന ഇടപാടുകൾ കേന്ദ്രീകരിച്ചും കസ്റ്റംസ്  അന്വേഷണം നടത്തും.

ലക്കി ഭാസ്കർ സിനിമയിൽ നടൻ ദുൽഖർ സൽമാൻ ഉപയോഗിച്ച വാഹനം ഭൂട്ടാനിൽ നിന്ന് കടത്തിയതാണെന്ന് കസ്റ്റംസ് ഉറപ്പിക്കുന്നു. കേസിൽ പിടിയിലായ മുഖ്യസൂത്രധാരൻ ബിശ്വജിത്ത് ദാസ് പിടിയിലായതോടെയാണ് കേരളത്തിലെത്തിയ വാഹങ്ങളുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത്. കള്ളക്കടത്ത് വാഹനങ്ങൾ കേരളത്തിൽ വിൽപന നടത്തിയ പ്രീമിയം യൂസ്ഡ് കാർ ഷോറൂം ഉടമകളുടെ മൊഴികളും അന്വേഷണത്തിൽ നിർണായകമായി. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ദുൽഖർ ഉപയോഗിച്ചിരുന്ന നിസാൻ പട്രോൾ കള്ളക്കടത്ത് വാഹനമാണെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചത്. ദുൽഖർ ഉപയോഗിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസ് ഉടമയുടെ പക്കൽ നിന്നാണ് പിടികൂടിയത്. ഈ ഇടപാടുകളടക്കം വിശദമായി പരിശോധിക്കുകയാണ് കസ്റ്റംസ്.

വാഹനത്തിന്റെ രാജ്യത്തെ രജിസ്ട്രേഷൻ അടക്കം വ്യാജമാണെന്ന് കസ്റ്റംസ് കണ്ടെത്തി. വാഹനം കേരളത്തിൽ എത്തിച്ചതിന്റെ മാർഗങ്ങളടക്കം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ദുൽഖറിന്റെ മൊഴിയെടുക്കാനുള്ള നീക്കം. കൂടുതൽ നടന്മാരും സമാനമായി ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ വാങ്ങി ഉപയോഗിച്ചിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പലരും കാറുകൾ സ്വന്തമാക്കിയതെന്നും കസ്റ്റംസ് സംശയിക്കുന്നു.

പ്രീമിയം കാർ ഡീലർമാരുടെ ഇടപാടുകളും കസ്റ്റംസ് വിശദമായി പരിശോധിക്കും. കള്ളക്കടത്തിൽ പങ്കില്ലെന്നും ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനമാണെന്ന് അറിയില്ലായിരുന്നു എന്നുമാണ്  ഡീലർമാരുടെ മൊഴി.

Tags:

#bhutan #Car #Dulquer Salman #nissan patrol #Operation Numkhor #smuggling
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്

ഏറ്റവും പുതിയത്

വഖഫ് ബോർഡ് വിവാദം; സർക്കാരിനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം

ഏറ്റവും പുതിയത്

ഗവൺമെന്റ് പ്ലീഡർ വിവാദം; കെഎസ്‌യുവിൽ ഗ്രൂപ്പ് പോര് രൂക്ഷം, പരസ്യ പോരിലേക്ക് നേതാക്കൾ

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap