Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / വർക്ക് ഫ്രം ഹോം, വിദേശ യാത്ര കുറയ്ക്കാം, സ്വർണം വേണ്ട; വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി പ്രധാനമന്ത്രി

ഇന്ത്യ

വർക്ക് ഫ്രം ഹോം, വിദേശ യാത്ര കുറയ്ക്കാം, സ്വർണം വേണ്ട; വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി പ്രധാനമന്ത്രി

BigTV News Desk BigTV News Desk
May 11, 2026 1 min read
Share: Facebook Twitter WhatsApp Telegram
വർക്ക് ഫ്രം ഹോം, വിദേശ യാത്ര കുറയ്ക്കാം, സ്വർണം വേണ്ട; വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ രാജ്യത്തെ ജനങ്ങൾക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധന ഉപയോഗത്തിലടക്കം സ്വയം നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന വിവിധ മന്ത്രാലയങ്ങള്‍ ചർച്ച ചെയ്യും. ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് കൂടുതല്‍ നടപടികള്‍ വരുമെന്നാണ് സൂചന. ഞായറാഴ്ച ഹൈദരാബാദില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ധനം, രാസവളങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടത്. വിദേശനാണ്യം ലാഭിക്കാൻ അനാവശ്യമായ വിദേശയാത്രകള്‍ കുറയ്ക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

മധ്യപൂർവേഷ്യൻ സംഘർഷങ്ങള്‍ ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും എണ്ണ വിപണിയെ തകിടം മറിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം നിയന്ത്രണ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. എന്നാൽ പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയെ ബാധിക്കാനുള്ള സാധ്യതകള്‍ ശക്തമാകുന്നു എന്നതിൻ്റെ സൂചനയായാണ് പ്രധാനമന്ത്രിയുടെ അസാധാരണ പ്രഖ്യാപനമെന്നാണ് വിദഗ്ധർ പറയുന്നത്.

മോദിയുടെ സ്വയം നിയന്ത്രണ നിർദേശങ്ങൾ വിവിധ മന്ത്രാലയങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഇക്കാര്യത്തിൽ ബോധവത്കരണത്തിന് കൂടുതൽ നടപടികൾ വരും. ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും നിർദേശങ്ങൾ ഏറ്റെടുക്കും. ഭാഗിക ലോക്ക്ഡൗൺ ഒന്നും തത്കാലം പരിഗണനയിലില്ല.

അതേസമയം ഇന്ധന വില ഉയർത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം. യുദ്ധസാഹചര്യത്തില്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ മോദി സർക്കാർ പരാജയപ്പെട്ടതിന്‍റെ തെളിവുകളാണ് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ നിർദേശങ്ങളെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. എക്സിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘സ്വർണം വാങ്ങരുത്, വിദേശപര്യടനങ്ങള്‍ വേണ്ട, കുറഞ്ഞ അളവില്‍ മാത്രം പെട്രോള്‍ വാങ്ങുക, വർക്ക് ഫ്രം ഹോം വീണ്ടും ശീലിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങള്‍ കേവലം ഉപദേശങ്ങള്‍ മാത്രമല്ല, മറിച്ച്‌ ഈ സർക്കാരിന്‍റെ 12 വർഷത്തെ ഭരണപരാജയത്തിന്‍റെ തെളിവ് കൂടിയാണ്. സ്വന്തം കഴിവുകേടുകള്‍ മറച്ചുവെച്ചുകൊണ്ട് ജനങ്ങളുടെ മേല്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ കെട്ടിവെക്കുകയാണെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.

Tags:

#gold #india #Narendra Modi #war #Work from home #World tour
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി

ഇന്ത്യ

ടിനി ടോം സാമൂഹിക വിപത്ത്;നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അൻസിബ ഹസൻ

ഇന്ത്യ

മേപ്പാടി കാട്ടാന ആക്രമണം;തെരച്ചിൽ ആറാംദിവസത്തിലേക്ക്

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap