വർക്ക് ഫ്രം ഹോം, വിദേശ യാത്ര കുറയ്ക്കാം, സ്വർണം വേണ്ട; വിലക്കയറ്റം തടയാൻ നിർദേശങ്ങളുമായി പ്രധാനമന്ത്രി
പശ്ചിമേഷ്യൻ സംഘർഷ സാഹചര്യത്തിൽ വിലക്കയറ്റം തടയാൻ രാജ്യത്തെ ജനങ്ങൾക്ക് നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ധന ഉപയോഗത്തിലടക്കം സ്വയം നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന വിവിധ മന്ത്രാലയങ്ങള്‍ ചർച്ച ചെയ്യും. ഇക്കാര്യത്തില്‍ ബോധവത്ക്കരണത്തിന് കൂടുതല്‍…
