Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ലോകകപ്പിൽ ഇന്ന് സ്പെയിനും നെതർലാൻഡ്സും; ജപ്പാനെതിരെ ഡച്ച് പരീക്ഷണംനെടുമങ്ങാട് കൊലപാതകം: പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് കുടുംബം; ചൈൽഡ് ഹെൽപ് ലൈൻ ജീവനക്കാരനെ മാറ്റിശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണംകിളിമാനൂർ ലോൺ തട്ടിപ്പ് ; സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറിക്കെതിരെ പരാതിരാഹുല്‍ ഗാന്ധിയുടെ പ്രസംഗം;ഇന്ത്യാ സഖ്യത്തിൽ രാഹുലിനെതിരെ കടുത്ത അമർഷംബസ് വാങ്ങാൻ പണമില്ല; കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ ബജറ്റിൽ പണം വകയിരുത്തിയേക്കില്ല15 ദിവസമല്ല, 2 ദിവസത്തെ അവധിയാണ് ചോദിച്ചത്; ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീനശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിപ്ലീഡർ കെ ബി പ്രദീപ് രാജിവെച്ചെങ്കിലും വിട്ടൊഴിയാത്ത രാഷ്ട്രീയ വിവാദങ്ങൾമലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു; മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറിഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർതിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; പ്രിയദർശിനി പദ്ധതിക്ക് തുടക്കം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

ഏറ്റവും പുതിയത്

ഏറ്റവും പുതിയ വാർത്തകൾ

297 articles
Sort: Latest Most Read Trending
ഏറ്റവും പുതിയത്

സർക്കാരിനെ കടന്നാക്രമിക്കാൻ ഉറച്ച് സിപിഐഎം; തെരഞ്ഞെടുപ്പ് പരാജയത്തിൽ സംഘടനാതല നടപടി ഉടനില്ല

തെരഞ്ഞെടുപ്പ് പരാജയത്തിൽ സിപിഐഎമ്മിൽ സംഘടനാതല നടപടി ഉടനില്ല. വീണ്ടും താഴേത്തട്ട് മുതൽ പഠനം നടത്തും. സർക്കാരിനെ ശക്തമായി നേരിടുന്ന പ്രതിപക്ഷം ആകാമെന്നാണ് തീരുമാനം. പാർട്ടിക്കും സർക്കാരിനും വീഴ്ച പറ്റിയിട്ടില്ല എന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ…

Unknown's avatar Merlin Bigtv · 4 days ago · 1 min read

ഏറ്റവും പുതിയത്

നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ശബ്ദ സന്ദേശം പുറത്ത്. കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വിവരം പറഞ്ഞ് അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഹെൽപ്പ് ലൈനിൽ വിളിക്കുന്നതിന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരങ്ങളെല്ലാം…

Unknown's avatar Jishitha Bigtv · 1 day ago · 1 min read

ഇന്ത്യ

കൊച്ചിയിൽ അരുംകൊല; സുഹൃത്തിനെ ഫ്രയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു

കൊച്ചിയിൽ യുവാവിനെ സുഹൃത്ത് ഫ്രയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പച്ചാളം സ്വദേശി അൽ ജൂഡാണ് കൊല്ലപ്പെട്ടത്. പച്ചാളം ശാരദ നിവാസിൽ ടെറസിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താഴെ താമസിക്കുന്ന അതിഥി…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി; സ്റ്റേഷനിൽ എത്തി കീഴടങ്ങി

കണ്ണൂർ കേളകത്ത് ലഹരിക്കടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പേരാവൂർ കൊളക്കാട് സ്വദേശി ഗീതമ്മ(50)യാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം മകൻ ക്രിസ്റ്റി പൊലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

സസ്പെൻഷൻ അംഗീകാരമാണെന്ന് ഡോ.ബി അശോക്; കിഫ്ബി ഫണ്ട് പിആർ വർക്കിന് ഉപയോഗിച്ചെന്ന് ആരോപണം

തനിക്ക് ലഭിച്ച സസ്പെൻഷനെ അംഗീകാരമായി കണക്കാക്കുന്നു എന്ന് ഡോ.ബി അശോക്. നടപടിക്കെതിരെ കോടതിയിൽ പോകില്ലെന്നും ബി അശോക്. മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ലെന്നും കടമെടുത്ത കിഫ്ബി ഫണ്ട് പിആർ വർക്കിനായി ഉപയോഗിച്ചു എന്നും ബി അശോക്…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഇന്ത്യ

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി

ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. ബത്തേരി സ്വദേശിയായ ഹൈനസിനെതിരെയാണ് 20 വയസുള്ള യുവതി പരാതി നൽകിയത്. മഡിവാള പൊലീസിൽ പരാതി നൽകിയിട്ടും നീതി ലഭിക്കാത്തതിനെ തുടർന്ന് ഡിസിപിയെ സമീപിച്ചതോടെയാണ് കേസെടുക്കാൻ…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

ഏറ്റവും പുതിയത്

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും റെയ്ഡ്; ഒന്നും കണ്ടെത്തിയില്ലെന്ന് മഹസർ

കണ്ണൂർ പിണറായിയിലെ പിണറായി വിജയൻ്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടി. കണ്ണൂരിലെ പ്രധാന നേതാക്കൾ അടക്കം ഭാഗമായ പ്രതിഷേധത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു. പരിശോധനയിൽ…

Unknown's avatar BigTV News Desk · 2 weeks ago · 1 min read

ഏറ്റവും പുതിയത്

അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷമെത്തും;ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അഞ്ച് ദിവസത്തിനുള്ളിൽ കാലവർഷമെത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. നിലവിൽ ലക്ഷദീപ് തീരങ്ങളിലും കന്യാകുമാരി പ്രദേശങ്ങളിലേക്കും കാലവർഷം വ്യാപിച്ചതായാണ് സൂചന. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമായേക്കും. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

മഴ ശക്തമാകുന്നു;സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കാലവർഷമെത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാകുന്നു.കേരളത്തിൽ അടുത്ത ജൂൺ 5 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ,…

Unknown's avatar Jishitha Bigtv · 2 weeks ago · 1 min read

ഏറ്റവും പുതിയത്

തൃശൂരിൽ ഗൃഹനാഥനെ വീട്ടിൽ കെട്ടിയിട്ട് വൻ കവർച്ച; മോഷ്ടാക്കൾ ഹിന്ദി സംസാരിക്കുന്നവരെന്ന് മൊഴി

തൃശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ കവർച്ച. 45 പവൻ സ്വർണാഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഒല്ലൂക്കര സ്വദേശി സോമശേഖരന്റെ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന്…

Unknown's avatar Merlin Bigtv · 6 days ago · 1 min read

ഏറ്റവും പുതിയത്

പ്രിയദർശിനി പദ്ധതി ജൂൺ 15 മുതൽ; പണം സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി

യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽപ്പെട്ട സ്ത്രീകൾക്കുള്ള കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി ഇനി പ്രിയദർശനി പദ്ധതി എന്ന് അറിയപ്പെടും. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കും. പ്രതിമാസം 750 മുതൽ 800 കോടി വരെയാണ്…

Unknown's avatar Merlin Bigtv · 3 days ago · 1 min read

ഏറ്റവും പുതിയത്

‘മകനെ കൊന്നവരെ കാണേണ്ട’; നിതിന്റെ കോളജിൽ വിങ്ങിപ്പൊട്ടി കുടുംബം

കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ അച്ഛനും സഹോദരീ ഭർത്താവും ഡെന്റൽ കോളജിലെത്തി.  കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച്…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഏറ്റവും പുതിയത്

വിയർത്ത് കുളിച്ച് കേരളം; ആശ്വാസമേകാൻ വേനൽ മഴ ഉടൻ

കനത്ത ചൂടിൽ വെന്തുരുകയാണ് കേരളം. പകൽ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്കാണ് താപനില ഉയരുന്നത്. ഒപ്പം അൾട്രാവയലറ്റ് സൂചികയും കൂടുകയാണ്. കോന്നി സ്റ്റേഷനിൽ യു വി ഇൻഡെക്സ് 9 ആണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്നാർ, ചെങ്ങന്നൂർ,…

Unknown's avatar BigTV News Desk · 2 months ago · 1 min read

ഇന്ത്യ

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിഎയെ വെടിവെച്ച് കൊന്നു

പശ്ചിമ ബംഗാളിലെ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പഴ്സനൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രാഥിനെ വെടിവെച്ച് കൊന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാം മണ്ഡലത്തിൽ വെച്ചാണ് കൊലപാതകം നടന്നത്. ചന്ദ്രനാഥ് രാഥിന് നേരെ…

Unknown's avatar BigTV News Desk · 1 month ago · 1 min read

ഏറ്റവും പുതിയത്

മോഡലിംഗ് സെക്സ് റാക്കറ്റ് കേസ്; മുഖ്യഇടനിലക്കാരൻ ബിലാലും പീഡിപ്പിച്ചെന്ന് പരാതിക്കാരി

മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായ മുഖ്യഇടനിലക്കാരൻ ബിലാൽ പീഡിപ്പിച്ചതായി പരാതിക്കാരി മൊഴി നൽകി. ദുബായ്‌യിൽ വച്ചാണ് പരാതിക്കാരിയെ ബിലാൽ പീഡിപ്പിച്ചത്. ബിലാലിനെയും സിന്ധുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ നീക്കം.…

Unknown's avatar BigTV News Desk · 3 weeks ago · 1 min read

Prev1…1011121314…20Next

Archives

  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap